നിസ്കാരം കഴിഞ്ഞയുടന്‍ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു
Oct 14, 2019, 10:44 IST
ബോവിക്കാനം: (www.kasargodvartha.com 14.10.2019) നിസ്കാരം കഴിഞ്ഞയുടന്‍ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു. മീത്തല്‍ ആലൂരിലെ കോളോട്ട് മൂസ- റുഖിയ ദമ്പതികളുടെ മകള്‍ സുഹറ (35) യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ് രിബ് നിസ്കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: ഹനീഫ ആലൂര്.
മക്കള്‍: ജുനൈദ്, മുബഷിര്‍ (വിദ്യാര്‍ത്ഥി, എം ഐ സി കോളജ്, ചട്ടഞ്ചാല്‍), മുബീന (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ബി എ ആര് എച്ച് എസ് എസ് ബോവിക്കാനം), മഅ്റൂഫ് (വിദ്യാര്‍ത്ഥി, ബി എ ആര് എച്ച് എച്ച് എസ്, ബോവിക്കാനം). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (മലബാര്‍ സോമില്‍, ചെര്‍ക്കള കെ കെ പുറം), റംല. മൃതദേഹം ആലൂര് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kasaragod, Kerala, news, Bovikanam, Top-Headlines, Death, Obituary, House wife died after namaz
< !- START disable copy paste -->