വാട്ടര്‍ ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ ടെറസില്‍ നിന്നും വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Nov 5, 2018, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2018) വാട്ടര്‍ ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ ടെറസില്‍ നിന്നും വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പരവനടുക്കം മണിയങ്ങാനത്തെ പരേതനായ മാധവന്റെ ഭാര്യ തമ്പായി (63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ ടെറസിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തമ്പായിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
മക്കള്‍: നാരായണന്‍, സുജാത. മരുമക്കള്‍: സുജാത, നിധിന്‍. ഏക സഹോദരി പാറു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Paravanadukkam, House wife died after falling from Terrace
< !- START disab le copy paste -->