ഹോട്ടലുടമ കിണറ്റില്‍ മരിച്ച നിലയില്‍
Jul 23, 2018, 18:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.07.2018) ഹോട്ടലുടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒളവറ മുണ്ട്യക്ക് സമീപം ഹോട്ടല്‍ നടത്തുന്ന ചക്കാപ്പു കൃഷ്ണനെ (66)യാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വത്സലയാണ് ഭാര്യ. മക്കള്‍: ലിന്യ, സുബിന്‍. മരുമകന്‍: ബാബു (അക്ഷയ സെന്റര്‍ ഒളവറ). സഹോദരന്‍: കുമാരന്‍.
വത്സലയാണ് ഭാര്യ. മക്കള്‍: ലിന്യ, സുബിന്‍. മരുമകന്‍: ബാബു (അക്ഷയ സെന്റര്‍ ഒളവറ). സഹോദരന്‍: കുമാരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Well, Death, Obituary, Hotel owner found dead in well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Well, Death, Obituary, Hotel owner found dead in well
< !- START disable copy paste -->