മകള്‍ മരിച്ച് ഒരു മാസം കഴിഞ്ഞ് മാതാവും മരിച്ചു
May 28, 2015, 17:34 IST
തളങ്കര: (www.kasargodvartha.com 28/05/2015) മകള്‍ മരിച്ച് ഒരു മാസം കഴിഞ്ഞ് മാതാവും മരിച്ചു. തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പള്ളം മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ദൈനബി (55)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഏകമകള്‍ ആയിഷത്ത് തസ്‌നീം 35 ദിവസം മുമ്പ് പനിയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
സഹോദരങ്ങള്‍: മറിയുമ്മ, ജമീല, പരേതരായ ബി.എസ്. അബ്ദുല്ല, സഈദ്. മരുമകന്‍: മജീദ് ഹാഷിം സ്ട്രീറ്റ് (വ്യാപാരി, മാര്‍ക്കറ്റ് റോഡ്). മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Related News:
പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Keywords: Kasaragod, Kerala, Thalangara, Theruvath, Death, Obituary, Malik Deenar Juma Masjid, Hashim Street, Dainabi, Hashim street Dainabi passes away.
Advertisement: