city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് മുണ്ടാങ്കുലത്തെ ഹാഷിം ഷംനാട് നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 12.05.2016) മംഗളൂരുവില്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ചെമ്മനാട് മുണ്ടാങ്കുലത്തെ ഹാഷിം ഷംനാട് (81) നിര്യാതനായി. അവിഭക്ത ജനതാദളിന്റെ ദേശീയ സമിതി അംഗമായിരുന്നു.

ചെമ്മനാട് മുണ്ടാങ്കുലത്തെ ഹാഷിം ഷംനാട് നിര്യാതനായിപരേതരായ അബ്ദുല്ല ഷംനാട് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ സുഹറ. മക്കള്‍: റമീസ മുഹമ്മദ് (ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ആരിഫ്, അറഫാത്ത് (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: എഞ്ചിനീയര്‍ സി എച്ച് മുഹമ്മദ് (ജനറല്‍ സെക്രട്ടറി, ആലിയ മാനേജിംഗ് കമ്മിറ്റി), റജീന, നുസൈബ.

സഹോദരങ്ങള്‍: പരേതരായ ഷാഫി ഷംനാട്, ബുഹാരി ഷംനാട്, ഹനീഫ ഷംനാട്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Chemnad, Obituary, Mundakulam, Hashim Chemnad, Janatha Dal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia