അഥിതി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയില്‍; മൃതദേഹം കോവിഡ് പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി
Jul 10, 2020, 10:56 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.07.2020) മാലോത്ത് അഥിതി തൊഴിലാളിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പശ്ചിമ ബംഗാള്‍ സ്വദേശി സമരേഷ് കര്‍ണാകര്‍ (43)ആണ് മരിച്ചത്. മലയോര ഹൈവേയുടെ നിര്‍മ്മാണ ജോലികള്‍ക്കായി എത്തിയ സമരേഷിനെ വെള്ളിയാഴ്ച രാവിലെയാണ് കൂടെയുള്ളവര്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സമരേഷിന്റെ മരണവുമായി ബന്ധപ്പെട്ടു കൂടെതാമസിക്കുന്ന മറ്റു അഥിതി തൊഴിലാളികളെ ചോദ്യം ചെയ്ത് വരികയാണെന്നും ഇതിന് ശേഷമേ മരണത്തെ കുറിച്ച് കൂടുതല്‍ പറയുവാന്‍ സാധിക്കുകയുള്ളൂവെന്നും മറ്റ് തരത്തിലുള്ള ദുരൂഹത നിലവില്‍ ഇല്ലെന്നും വെള്ളരിക്കുണ്ട് സി. ഐ. പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Death, Obituary, Guest employee found died
< !- START disable copy paste -->