അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രിയില്‍ മരണപ്പെട്ടു
Nov 20, 2018, 17:36 IST
കാസര്‍കോട്:(www.kasargodvartha.com 20/11/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രിയില്‍ മരണപ്പെട്ടു. ചൗക്കി അര്‍ജ്ജാലിലെ മുഹമ്മദ് ഷാഫിഫൗസിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് മുഹ്‌സീന (18) ആണ് മരിച്ചത്.
രണ്ട് കാലിനും നീരുവന്നതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് 3.30 മണിയോടെ അസുഖം മൂര്‍ച്ഛിക്കുകയും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അറിയിക്കുകയായിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഷെരീഫ്, ഷിബില (ഇരുവരും വിദ്യാര്‍ത്ഥികള്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Death, Obituary, Girl, Treatment, Hospital,Girl was treatment for disease and died at the hospital