പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അസുഖത്തെത്തുടര്‍ന്ന് മരിച്ചു
Apr 27, 2018, 19:51 IST
കുമ്പള: (www.kasargodvartha.com 27/04/2018) അസുഖത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള നായിക്കാപ്പ് ലാറ്റിനിക്കമ്പത്തെ കിഞ്ഞണ്ണ റൈയുടെയും ഉഷയുടെയും മകള്‍ വജ്രശ്രീ (15)യാണ് മരിച്ചത്. ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ സമയത്തിനകം മരണപ്പെടുകയായിരുന്നു. സഹോദരി: ജൈത്ര ശ്രീ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, kasaragod, Kerala, SSLC, Death, Girl, Obituary, Girl dies after illness