city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Girl died | ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ചു; നിയാ മോള്‍ യാത്രയായി

നീലേശ്വരം: (www.kasargodvartha.com) ഒരു വര്‍ഷത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നിയാ മോള്‍ (ആറ്) യാത്രയായി. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. തായന്നൂര്‍ കൂളിമടയിലെ സുധീഷ് - നിഷ ദമ്പതികളുടെ ഏകമകളാണ് മരണത്തിന് കീഴടങ്ങിയത്.
          
Girl died | ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ചു; നിയാ മോള്‍ യാത്രയായി

നാട്ടുകാര്‍ ചികിത്സാ കമിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് അടുത്തിടെ വയനാട്ടിലെ പച്ചമരുന്ന് ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിച്ചത്.
       
Girl died | ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ചു; നിയാ മോള്‍ യാത്രയായി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Obituary, Died, Dead, Treatment, Girl died of disease.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia