city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് 18 കാരി മരിച്ചു; സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

കാസര്‍കോട്: (www.kasargodvartha.com 14.04.2020) അസുഖത്തെ തുടര്‍ന്ന് 18 കാരി മരിച്ചു. ഡി എം ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ചെര്‍ക്കള സ്വദേശിനി ഫായിസയാണ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അസുഖത്തെ തുടര്‍ന്ന് 18 കാരി മരിച്ചു; സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Girl died due to illness
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia