തേനീച്ചയുടെ കുത്തേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതമുണ്ടായി മരണപ്പെട്ടു
Apr 27, 2020, 12:05 IST
കൊഴിഞ്ഞാമ്പാറ: (www.kasargodvartha.com 27.04.2020) തേനീച്ചയുടെ കുത്തേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതമുണ്ടായി മരണപ്പെട്ടു. പാലക്കാട് മൂങ്കില്‍മട ശിവരാമഭാരതി കോളനിയിലെ മുരുകേശന്‍- ചിത്ര ദമ്പതികളുടെ മകള്‍ ആര്‍ത്തി (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
വീടിനു പുറത്തുവെച്ച് തേനീച്ചയുടെ കുത്തേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. തേനീച്ചയുടെ കുത്തേറ്റ് പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏക സഹോദരി: കീര്‍ത്തന.
Keywords: Kerala, news, Top-Headlines, Death, Obituary, Girl died after bee attack
< !- START disable copy paste -->