വൃദ്ധന് മരത്തില്‍ നിന്ന് വീണ് മരിച്ചു
Feb 3, 2013, 14:13 IST
മുള്ളേരിയ: വീടിന് സമീപത്തെ പുളി മരത്തില്‍ നിന്ന് വീണ് 70കാരന് മരിച്ചു. ദേലംപാടി കാര്‍ളയിലെ കൊറഗപ്പഷെട്ടി (70) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പുളി പറിക്കാന്‍ കയറിയപ്പോഴാണ് വീണത്. ഗുരുതരമായി പരിക്കേറ്റ കൊറഗപ്പ ഷെട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: ശാരദ. മക്കള്‍: വാസന്തി, ലളിത, ജലജ, ചന്ദ്രിക, രാധാകൃഷ്ണന്. മരുമക്കള്‍: ദാമോദരന്‍, ഉദയന്‍. സഹോദരി: സുന്ദരി
Keywords: Mulleria, Obituary, kasaragod, hospital, Kerala, Koragappa Shetty, Sharadha, Udayan, Sundhari, Delampady, Karla, Malayalam News