മരക്കൊമ്പ് തലയില്‍ വീണു ഫര്‍ണീച്ചര്‍ വ്യാപാരി മരിച്ചു
Jul 31, 2012, 11:42 IST
കുടക്: ഫര്‍ണീച്ചര്‍ വ്യാപാരി മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു. കുടക് ആസാദ് നഗര്‍ കൊട്ടമ്പടിയിലെ അബ്ദുര്‍ ഖാദിര്‍ (51)ആണ് മരിച്ചത്. മരച്ചുവട്ടില്‍ നില്‍ക്കവെ ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വിണ് മരണം സംഭവിക്കുകയായിരുന്നു. ജാമിഅ സഅദിയ്യ ദമാം കമ്മിറ്റി ഓര്‍ഗനൈസറും സുന്നി പ്രവര്‍ത്തകനുമായ ഇസ്ഹാഖ് മിസ്ബാഹിയുടെ ജ്യേഷ്ട സഹോദരരാണ്.
കുര്‍ലി അഹ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മുഹമ്മദ് മുര്‍ഷിദ് (മഅദിന്‍ ദഅവാ കോളജ് വിദ്യാര്‍ത്ഥി) ഏകമകനാണ്.
നിര്യണത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സഅദിയ്യ: ദമാം കമ്മിറ്റി അനുശോചിച്ചു.
Summery: Furniture trader dies after falling branch of tree on head

Keywords: Kasaragod, Obituary, Accident death, Coorg, Jamiya Saadiya Arabaiya, Damam