city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2021) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷ് - വര്‍ഷ ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. 

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു



വീട്ടില്‍വെച്ച് വ്യാഴാഴ്ച രാത്രി ഏറെ നേരം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

സഹോദരന്‍: നിസാന്‍.

Keywords:  Child, Treatment, Kanhangad, Obituary, Death, Kasaragod, Kerala, News, Four-year-old boy who was being treated for the disease has died.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia