ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗം ഹൃദയാഘാതം മൂലം മരിച്ചു
Jul 14, 2019, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 14.07.2019) ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗം ഭാസ്‌കരന്‍ നായര്‍ കാനത്തൂര്‍ (60) ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ദീപിക, ദിവ്യ. മരുമക്കള്‍: സുധീഷ്, വിനീത്. പാര്‍ട്ടി ദേശീയ സെക്രട്ടറി ജി ദേവരാജന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി റാംമോഹന്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മനോജ് ശങ്കരനെല്ലൂര്‍, അഡ്വ. മനോജ് കുമാര്‍, ഷാഫി കല്ലുവളപ്പില്‍, ഷഫീര്‍ കാഞ്ഞങ്ങാട്, കെ എം അബ്ദുര്‍ റഹ് മാന്‍, ഷാഫി പെരുമ്പള തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നായന്മാര്‍മൂല പാര്‍ട്ടി ഓഫീസില്‍ അനുശോചനയോഗം നടക്കുമെന്ന് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മനോജ് ശങ്കരനെല്ലൂര്‍, അഡ്വ. മനോജ് കുമാര്‍, ഷാഫി കല്ലുവളപ്പില്‍, ഷഫീര്‍ കാഞ്ഞങ്ങാട്, കെ എം അബ്ദുര്‍ റഹ് മാന്‍, ഷാഫി പെരുമ്പള തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നായന്മാര്‍മൂല പാര്‍ട്ടി ഓഫീസില്‍ അനുശോചനയോഗം നടക്കുമെന്ന് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അറിയിച്ചു.
Keywords: news, Kerala, kasaragod, Death, Obituary, Forward Block dist committee member dies after cardiac arrest