city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും മുൻ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ വി വി സരോജിനി നിര്യാതയായി

കരിവെള്ളൂർ: (www.kasargodvartha.com 14.05.2021) കയ്യൂർ സമര സേനാനി വി വി കുഞ്ഞമ്പുവിൻ്റെ മകളും കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ വി വി സരോജിനി (75) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം, സിപിഎം പയ്യന്നൂർ ഏരിയാ കമിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും മുൻ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ വി വി സരോജിനി നിര്യാതയായി

 

ഭർത്താവ്: പരേതനായ പി വി കുഞ്ഞപ്പൻ മാസ്റ്റർ. മക്കൾ: പ്രസന്ന, ജയശ്രീ (അംഗൻവാടി വർകർ, കരിവെള്ളൂർ), ജയദേവൻ മണക്കാട്, അനിത (അധ്യാപിക വടകര). മരുമക്കൾ: ഗോപാലൻ (തായിനേരി), ജനാർധനൻ (പെരളം), ഗീത (നെടുവാലൂർ), ശങ്കരൻ (വടകര). സഹോദരൻ: പരേതനായ വി വി ഭാസ്കരൻ.

Keywords: Women, Woman, Karivellur, Kasaragod, Kerala, Malayalam, News, Obituary, Panchayath, President, Former State Vice President of Democratic Women's Association and former Karivellur-Peralam Grama Panchayat President V V Sarojini has passed away. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia