മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു
Jul 20, 2015, 11:29 IST
രാജപുരം: (www.kasargodvartha.com 20/07/2015) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പാണത്തൂര്‍ വട്ടക്കയം സപ്തസ്വരയിലെ സി. രാമയ്യ (53)യാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.
ഭാര്യ: തങ്കമണി (ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: താര രാമയ്യന്‍, തരുണ്‍ രാമയ്യന്‍, തുഷാര രാമയ്യന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, ഗംഗാധരന്‍, പരേതനായ ലിംഗപ്പന്‍.
Keywords: Kasaragod, Kerala, Death, Hospital, Treatment, Dead, Obituary, Forest officer dies after jaundice.
Advertisement:
ഭാര്യ: തങ്കമണി (ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: താര രാമയ്യന്‍, തരുണ്‍ രാമയ്യന്‍, തുഷാര രാമയ്യന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, ഗംഗാധരന്‍, പരേതനായ ലിംഗപ്പന്‍.
Advertisement: