മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം; തൊഴിലാളി മരിച്ചു
Apr 17, 2013, 20:08 IST
കുമ്പള: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍കുഞ്ഞി (56) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആമിന.
Keywords : Kasaragod, Kumbala, Fishermen, Obituary, Kerala, Hospital, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News