ശബരിമല തീര്‍ത്ഥാടകരുടെ വാഹനമിടിച്ച് മത്സ്യതൊഴിലാളി മരിച്ചു
Dec 25, 2017, 10:30 IST
ഉദുമ: (www.kasargodvartha.com 25.12.2017) കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കോട്ടിക്കുളം ബീച്ച് റോഡിലെ പരേതരായ ശങ്കരന്- രാജീവി ദമ്പതികളുടെ മകന് രമേശന് (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30 മണിയോടെ പാലക്കുന്നിലാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ സംഘം തന്നെ രമേശനെ ഇടിച്ച വാഹനത്തില്‍ കയറ്റി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതു മണിയോടെ മരണം സംഭവിച്ചു. ഭാര്യ: ചന്ദ്രാവതി.
സഹോദരങ്ങള്‍: ഗോപി ,ശര്‍മ്മിള, രമ. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accident, Accidental-Death, Obituary, Fisherman dies in accident < !- START disable copy paste -->
റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ സംഘം തന്നെ രമേശനെ ഇടിച്ച വാഹനത്തില്‍ കയറ്റി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതു മണിയോടെ മരണം സംഭവിച്ചു. ഭാര്യ: ചന്ദ്രാവതി.
സഹോദരങ്ങള്‍: ഗോപി ,ശര്‍മ്മിള, രമ. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accident, Accidental-Death, Obituary, Fisherman dies in accident