മത്സ്യതൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Aug 17, 2017, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2017) മത്സ്യ തൊഴിലാളി യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീനാപ്പീസ് കടപ്പുറത്തെ പരേതനായ സ്വാമിക്കുട്ടി- വത്സല ദമ്പതികളുടെ മകന്‍ മഹേഷിനെ(34)യാണ് വ്യാഴാഴ്ച വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. ബുധനാഴ്ച വൈകിട്ട് കിടപ്പ് മുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയില്‍ മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയോടെ മൃതദേഹം സംസ്‌ക്കരിച്ചു. ഭാര്യ: കാഞ്ചന. മക്കള്‍: വിഷ്ണു, വരുണ്‍. സഹോദരങ്ങള്‍: സുരേഷ്, രാജേഷ്, ഷാജി, സിന്ധു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Fishermen, Death, Obituary, Hanged, Kanhangad, House.