ഫയര്മാന് ഉറക്കത്തില്‍ ഹൃദ്രോഗം മൂലം മരിച്ചു
Aug 12, 2013, 17:57 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഫയര്‍ ഫോഴ്സിലെ ഫയര്മാന് ഉറക്കത്തില്‍ ഹൃദ്രോഗം മൂലം മരിച്ചു. തിരുവനന്തപുരം പലോടിനടുത്ത നന്തിയോട് പാലുവള്ളിയില്‍ ബെറിന് കൊട്ടേജിലെ സത്യനേശന്റെയും ഹെലന് മകന് എസ് കെ ബെറിന് (28) ആണ് മരിച്ചത്. അഞ്ചു ദിവസം മുമ്പ് ബെറിന് നാട്ടില്‍ പോയതായിരുന്നു.
ചൊവ്വാഴ്ച ഇവിടെ ഡ്യുട്ടിക്ക് കയറേണ്ടതായിരുന്നു. ഫയര്‍ സര്‍വീസില്‍ ജോലി ലഭിച്ചിട്ട് വെറും ഇരുപത് ദിവസം കഴിഞ്ഞതേയുള്ളൂ. ഏക സഹോദരി സ്മിത.
ചൊവ്വാഴ്ച ഇവിടെ ഡ്യുട്ടിക്ക് കയറേണ്ടതായിരുന്നു. ഫയര്‍ സര്‍വീസില്‍ ജോലി ലഭിച്ചിട്ട് വെറും ഇരുപത് ദിവസം കഴിഞ്ഞതേയുള്ളൂ. ഏക സഹോദരി സ്മിത.
Keywords: Kerala, Kasaragod, Trikaripur, Fire man, obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.