പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു
Aug 17, 2017, 19:46 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/08/2017) പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി മരണപ്പെട്ടു. ഉപ്പള കുരുടപ്പദവിലെ സെയ്ത് - ബീഫാത്വിമ ദമ്പതികളുടെ മകളും കര്‍ണാടക തൗഡുഗോളി കല്‍വിഞ്ചിയിലെ മുഹമ്മദിന്റെ ഭാര്യയുമായ ആഇശത്ത് നസ്റിയ (23) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പ് കുരുഡപ്പദവിലെ സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു നസ്റിയ. ഇവിടെ വെച്ച് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് നസ്റിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Fever, Death, Obituary, Hospital, Pregnant, Nasriya.