പനിബാധിച്ച് ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു
Oct 1, 2014, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2014) പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചിത്താരി ഡോര്‍സ് സ്ഥാപന ഉടമയും അടുക്കത്ത്ബയല്‍ സ്വദേശിയുമായ മുനീര്‍ മന്‍സിലിലെ അബ്ദുല്‍ നവാസ് - ശംസീറ ദമ്പതികളുടെ മകള്‍ ആസിയയാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് പനിയെതുടര്‍ന്ന് മംഗാലുപുരം ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പനിമൂര്‍ചിക്കുകയും മരിക്കുകയുമായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ അടുക്കത്ത്ബയല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Asiya, Kasaragod, Obituary, Adkathbail, Kerala, Child, Fever: 6 month old baby died, Baby.
Advertisement:
Advertisement: