അടക്ക പെറുക്കാന്‍ പോയ കര്‍ഷകന്‍ കുളത്തില്‍ മരിച്ചനിലയില്‍
Oct 7, 2013, 18:32 IST
മഞ്ചേശ്വരം: തോട്ടത്തില്‍ അടക്ക പെറുക്കാന്‍ പോയ കര്‍ഷകനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബായാര്‍ കായലടുക്കത്തെ കേശവ ഭട്ടാ(88)ണ് മരിച്ചത്.
ഞായറാഴ്ച തോട്ടത്തില്‍ അടക്ക പെറുക്കാന്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ബെരിപ്പദവ് മൂകാംബിക ഭജനമന്ദിരത്തില്‍ പൂജാരിയായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ലക്ഷ്മിയമ്മ. മക്കള്‍: തിരുമലേശ്വര ഭട്ട്, ബാലകൃഷ്ണ ഭട്ട്, ലക്ഷ്മി, അദിതി, യശോദ. മരുമക്കള്‍: രമേശ് ഭട്ട്, കൃഷ്ണ ഭട്ട്, വിജയ, വേദാവതി, പരേതനായ വെങ്കട്ടരമണ ഭട്ട്. സഹോദരങ്ങള്‍: ഡോ. ഭീമ ഭട്ട്, രാം ഭട്ട്, പരേതരായ ഈശ്വര ഭട്ട്, ഗോപാലകൃഷണ ഭട്ട്.
Keywords: Arecanut, Farmer Pond, Dead, Manjeshwar, Keshava Bhatt, Evening, Beripadav Mookambika, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: