വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കര്‍ഷകന്‍ മരിച്ചു
Jun 12, 2015, 12:51 IST
പെര്‍ള: (www.kasargodvartha.com 12/06/2015) വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കര്‍ഷകന്‍ മരിച്ചു. കാട്ടുകുക്കെ ബാളമൂലയിലെ അമ്മു പൂജാരി-യമുന ദമ്പതികളുടെ മകന്‍ ദേരണ്ണ പൂജാരി (45)യാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ദേരണ്ണയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: പത്മാവതി. മക്കള്‍: രക്ഷിത, ലിഖിത. സഹോദരങ്ങള്‍: സുധാകര മാസ്റ്റര്‍ (സി.പി.എം. മുന്‍ ഏരിയ സെക്രട്ടറി), ബാബു പൂജാരി, ആനന്ദ, ഉമേശ, നളിനി, ശാലിനി. ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Perla, Death, Obituary, suicide, Poison, Farmer dies after consuming poison.
Advertisement: