വിഷം അകത്തുചെന്ന് ചികില്‍സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
Apr 28, 2016, 11:23 IST
ആദൂര്‍: (www.kasargodvartha.com 28/04/2016) വിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന കര്‍ഷകന്‍ മരിച്ചു. ഇരിയണ്ണി ബേപ്പിലെ കൃഷ്ണന്‍ നായരുടെ മകന്‍ അപ്പുക്കുട്ടന്‍ നായര്‍ (55) ആണ് മരിച്ചത്. ഏപ്രില്‍ 25നാണ് അപ്പുക്കുട്ടന്‍ നായരെ വിഷം അകത്തുചെന്ന നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സാമ്പത്തിക ബാധ്യതമൂലം അപ്പുക്കുട്ടന്‍ നായർ വിഷം കഴിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
ശാന്തയാണ് ഭാര്യ. അനഘ, മേഘന എന്നിവര്‍ മക്കള്‍. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Adhur, Obituary, Kasaragod, Kerala, Farmer, Farmer dies after consuming poison