city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമുക്ത ഭടന്‍ കുഴഞ്ഞുവീണു മരിച്ചു

പരപ്പ: (www.kasargodvartha.com 14/07/2015) വിമുക്ത ഭടന്‍ കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം പാലായിയിലെ ദാമോദരന്‍-നാരായണി ദമ്പതികളുടെ മകന്‍  എം.വി.ശശിധരനാണ് (48) മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിഭാ നഗറിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ ആസുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിമുക്ത ഭടന്‍ കുഴഞ്ഞുവീണു മരിച്ചുഭാര്യ: പ്രീതി (പരപ്പയിലെ സിപിഎം നേതാവ് കെ.സി.ദാമോദരന്റെ മകള്‍, ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പരപ്പ ശാഖയിലെ ജീവനക്കാരി). ഏക മകള്‍ വെള്ളരിക്കുണ്ട് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അമൃത. സഹോദരങ്ങള്‍: മോഹനന്‍, വസന്ത, ഗിരിജ, വനജ, സുലേഖ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia