city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിഡബ്ല്യൂഡി കരാറുകാരനായ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 10.06.2018) പിഡബ്ല്യൂഡി കരാറുകാരനായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അണങ്കൂര്‍ പച്ചക്കാട്ടെ അഹ് മദ്- ബീഫാത്വിമ ദമ്പതികളുടെ മകന്‍ അമീര്‍ പച്ചക്കാട് (42) ആണ് മരിച്ചത്. അയല്‍വാസികളുമായി ചേര്‍ന്ന് വീട്ടുവളപ്പ് വൃത്തിയാക്കിയിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

മുസ്ലിം ലീഗ് 14-ാം വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. കാസര്‍കോട് നഗരസഭ 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അസ് ഹര്‍, അഫ്തര്‍, അബാന്‍. ഏക സഹോദരന്‍ സിക്കന്തര്‍.

Updated

പിഡബ്ല്യൂഡി കരാറുകാരനായ യുവാവ് കുഴഞ്ഞുവീണു മരിച്ചു


Keywords:  Kerala, Kasaragod, news, Death, Obituary, Anangoor, Hospital, Ex Councilor Ameer Pachakkadu passes away
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub