എരുതുംകടവിലെ സേട്ട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Sep 19, 2016, 11:03 IST
വിദ്യാനഗര്‍: (www.kasargodvartha.com 19.09.2016) ചെങ്കള എരുതുംകടവിലെ സേട്ട് അബ്ദുല്‍ ഖാദര്‍ ഹാജി(85) നിര്യാതനായി. എരുതുംകടവ് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ജമാഅത്ത് വൈസ് പ്രസിഡണ്ട്, മഞ്ചേശ്വരം ബട്ടിപ്പദവ് ജുമാമസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യമാര്‍: നഫീസ, ഖദീജ. മക്കള്‍: ഷാഫി, മൊയ്തീന്‍, ശരീഫ്, സമീര്‍, ആയിഷ, ഷാഹിന, പരേതയായ അസ്മ. മരുമക്കള്‍: മുഹമ്മദ് ബട്ടിപ്പദവ്, മുഹമ്മദ് മാടത്തടുക്ക, കരീം പട്‌ള, സുബൈദ, സഫീറ, തസ്‌നി.
Keywords: Obituary, Vidya Nagar, Muslim-league, Jamaath-committe, Manjeshwaram, President, Eruthumkadavu.