എരോല്‍ നാഗത്തിങ്കാലിലെ രാഘവന്‍ ആചാരി നിര്യാതനായി
Jun 4, 2012, 16:38 IST
ഉദുമ: എരോല്‍ നാഗത്തിങ്കാലിലെ രാഘവന്‍ ആചാരി (84) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: ശ്യാമള, ശാരദ, പുഷ്പ, ഉഷ, വാസന്തി, സരോജിനി, ഹരിഹരന്‍, വിജയന്‍. മരുമക്കള്‍: ഗോപാലന്‍ (തെക്കില്‍), മണി (മലാംകുന്ന്), ശാരദ (കണ്ണൂര്‍), പരേതനായ കുഞ്ഞമ്പു. സഹോദരങ്ങള്‍: ബാലന്‍, പരേതരായ സുന്ദരന്‍, നാരായണി, രത്‌നാവതി.
Keywords: Kasaragod, Uduma, Ragavan Achari, Erol.