city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചക്കര ബസാറിലെ വ്യാപാരി എരിയാല്‍ തോരവളപ്പില്‍ ഇബ്രാഹിം നിര്യാതനായി

എരിയാല്‍: (www.kasargodvartha.com 04/08/2016) ചക്കര ബസാറിലെ വ്യാപാരിയും എരിയാല്‍ കുളങ്ങര തോരവളപ്പ് ഹൗസില്‍ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനുമായ ഇബ്രാഹിം (60) നിര്യാതനായി. 30 വര്‍ഷമായി ചക്കര ബസാറില്‍ ജംബോ ഇലക്ട്രോണിക്‌സ് കട നടത്തിവരികയായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: സാജിദ്, സാബിത്ത്, സഫിന, ഷമീമ, അന്‍സീന. മരുമക്കള്‍: ഫൈസല്‍ നെല്ലിക്കുന്ന്, സഫാത്ത് പള്ളിക്കാല്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഹസൈനാര്‍, അബ്ദുല്ല, സുലൈമാന്‍, ഖദീജ, അസ്മ. കണ്ടത്തില്‍ മുഹ് യുദ്ദീന്‍ മസ്ജിദ് മുന്‍ പ്രസിഡന്റുകൂടിയാണ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ചൗക്കി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ചക്കര ബസാറിലെ വ്യാപാരി എരിയാല്‍ തോരവളപ്പില്‍ ഇബ്രാഹിം നിര്യാതനായി

Keywords: Thoravalappil Ibrahim, Eriyal, Obituary, Kasaragod, Eriyal Thoravalappil Ibrahim passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia