city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ­രി­യാ­ലിലെ മു­ക്രി മു­ഹ­മ്മ­ദ് നി­ര്യാ­ത­നായി

എ­രി­യാ­ലിലെ മു­ക്രി മു­ഹ­മ്മ­ദ് നി­ര്യാ­ത­നായി
എ­രി­യാല്‍: എ­രി­യാല്‍ ചൗ­ക്കി­യി­ലെ മു­ക്രി മു­ഹമ്മ­ദ് എന്ന കെ.എ. മു­ഹ­മ്മ­ദ്(59) നി­ര്യാ­ത­നാ­യി. ദീര്‍­ഘ കാ­ലം ഗള്‍­ഫി­ലാ­യി­രു­ന്ന മു­ഹമ്മ­ദ് അ­സുഖ­ത്തെ തു­ടര്‍­ന്ന് ആ­റ് മാ­സ­ത്തോ­ള­മായി ചി­കി­ത്സ­യി­ലാ­യി­രുന്നു.

ഭാര്യ: ന­ഫീ­സ. മക്കള്‍: ആ­ഇ­ശ, അ­ബ്ദുല്‍ ഹ­മീദ്, അഹ്മ­ദ് ക­ബീര്‍, ഖ­ദീജ­ത്ത് ഷ­മീ­മ, ഫാ­ത്തിമ­ത്ത് കൗ­സീ­ന, പ­രേ­തനായ അ­ബൂ­ബ­ക്കര്‍ സി­ദ്ദീ­ഖ്.

മ­രു­മ­ക്കള്‍: കബീര്‍ (പൈക്ക), ഇ­സ്­ഹാ­ഖ് (മുംബൈ), മു­ഹമ്മ­ദ് (അ­ബു­ദാ­ബി), റംല­ത്ത് ഫൗ­സി­യ (ബന്തി­യോ­ട്). സ­ഹോ­ദ­ര­ങ്ങള്‍: ആ­മു(ദുബൈ), ഖ­ദീ­ജ, മ­റിയം, പ­രേ­തയായ ആ­സിയ.

മൃ­ത­ദേഹം എ­രി­യാല്‍ ജ­മാഅ­ത്ത് മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ട­ക്കി.

Keywords : Kasaragod, Eriyal, Chawki, Obituary, K.A. Mohammed, Gulf, Juma Masjid, Nafeesa, Kasargodvartha, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia