മാങ്ങാട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അസുഖം മൂലം മരിച്ചു
Jul 18, 2013, 16:55 IST
ഉദുമ: മംഗലാപുരത്തെ നിറ്റെ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി മാങ്ങാട് അനുഗ്രഹാ വില്ലയില്‍ അബ്ദുര്‍ റഹ്മാന് ഷിഹാബ് ഹസന് (24) അസുഖം മൂലം മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍വെച്ചായിരുന്നു മരണം സംഭവിച്ചത്.
രണ്ട് വര്‍ഷമായി അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരുവര്‍ഷം മാത്രമേ എഞ്ചിനീയറിംഗ് പഠനം നടത്താന്‍ കഴിഞ്ഞിരുന്നുള്ളു. കുവൈത്തിലെ ബിസിനസുകാരനായ ഹസന് മാങ്ങാട് - സുബൈദ ദമ്പതികളുടെ മകനാണ് ശിഹാബ്. സഹോദരങ്ങള്‍ മുഹമ്മദ് ഷഹീന്, സുഹൈമ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെ മാങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Obituary, Kerala, Udma, Mangad, kasaragod, Abdul Rahman Shihab Hassan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.