എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു
Jul 31, 2017, 17:13 IST
നീലേശ്വരം: (www.kasargodvartha.com 31.07.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ ജീപ്പ് ഡ്രൈവര്‍ വെട്ടുകെല്ലില് ജോബിയുടെ മകന് ജെയിംസ് (19) ആണ് മരിച്ചത്.
മാതാവ്: റാണി. സഹോദരങ്ങള്‍: തോമസ്, ജിസിമോള്‍ (വിദ്യാര്‍ത്ഥി, സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വെള്ളരിക്കുണ്ട്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Endosulfan victim passes away