എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചു
Jun 14, 2013, 17:18 IST
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. കാറടുക്ക കയംമ്പാടിയിലെ പരേതനായ നാരായണ ഭട്ടിന്റെ മകന്‍ ശ്രീഹര്‍ഷനാണ് (31) വ്യാഴാഴ്ച മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ട യുവാവ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍: രവി, ശങ്കര്‍, രശ്മി.
സഹോദരങ്ങള്‍: രവി, ശങ്കര്‍, രശ്മി.
Keywords : Mulleria, Endosulfan-victim, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.