എന്‍ഡോസള്‍ഫാന്‍: മുള്ളേരിയയില്‍ വൃദ്ധന് മരിച്ചു
Sep 2, 2012, 16:15 IST
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധന് മരിച്ചു. നെട്ടണിഗെ മദ്മെത്തിമാറുവിലെ വിശ്വനാഥറൈ(70) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഭാര്യ: രത്നാവതി. മക്കള്‍: ഉദയകുമാര്‍, പ്രമാവതി, സുരേഷ്, പ്രവീണ, സുചിത്ര. മരുമക്കള്‍: ശേഖരറൈ, നാഗേഷ്, സദാനന്ദ, വിജേഷ്.
Keywords: Endosulfan, Obituary, Mulleria, Kasaragod