city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: വീട്ടമ്മ മരിച്ചു

എന്‍ഡോസള്‍ഫാന്‍: വീട്ടമ്മ മരിച്ചു
Kamala
കളനാട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച വീട്ടമ്മ മരിച്ചു. കളനാട് അയ്യങ്കോലിലെ പരേതനായ ചോമന്റെ ഭാര്യ കമല(56)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ കഴിഞ്ഞ ദിവസം മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കമല അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച നടപടികള്‍ തുടരുന്നതിനിടയിലാണ് മരിച്ചത്.
മക്കള്‍: പ്രേമ, രമേശന്‍, സുമിത്ര. മരുമക്കള്‍: കണ്ണന്‍, ആനന്ദന്‍, ജയന്തി.




Keywords: kasaragod, Endosulfan, Obituary, House-wife, Kalanad, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia