എന്‍ഡോസള്‍ഫാന്‍: പെര്‍ളയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു
Apr 22, 2014, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പിഞ്ചുകുഞ്ഞ് മരിച്ചു. മണിയംപാറ ചെമ്പ്രക്കാനയിലെ ആഗ്നല്‍ ഡിസൂസ-മേരി ദമ്പതികളുടെ മകന്‍ അനൂപ് മെല്‍റോയ് (രണ്ട്) ആണ് മരിച്ചത്.
എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പട്ടികയില്‍ കുഞ്ഞിനെ പെടുത്തിയിരുന്നെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജനിക്കുമ്പോള്‍ തന്നെ കുട്ടി രോഗിയായിരുന്നു. മെലിസ, മെലിറ്റ എന്നിവര്‍ സഹോദരങ്ങളാണ്.
Also Read:
രാഷ്ട്രീയ ലക്ഷ്യം മുതലാക്കാന്‍ തന്നെയും കുടുംബത്തെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നു: പ്രിയങ്ക
Keywords: Endosulfan, Kasaragod, Died, Obituary, List, Patient, Meri, Melisa, Melitta, Anoop melroy,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067