എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 16 കാരന്‍ മരിച്ചു
Jun 6, 2017, 15:30 IST
പനയാല്‍: (www.kasargodvartha.com 06.06.2017) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 16 കാരന്‍ മരിച്ചു. ബംഗാട് പുതിയ വീട്ടില്‍ ഗംഗാധരന്റെയും മാലതിയുടെയും മകന്‍ ഹരീഷാണ് മരിച്ചത്.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ അഖിലേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Endosulfan-victim, Died, Obituary, Hospital, Treatment, Panayal, Hareesh.