city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍­: 14 ­വയസു­കാ­രി­ മരി­ച്ചു­

എന്‍­ഡോ­സള്‍­ഫാന്‍­: 14 ­വയസു­കാ­രി­ മരി­ച്ചു­
ഉദു­മ: എന്‍­ഡോ­സള്‍­ഫാന്‍­ കീ­ടനാ­ശി­നി­ പ്രയോ­ഗത്തെതു­ടര്‍­ന്ന്­ ചി­കി­ത്സയി­ലാ­യി­രു­ന്ന 14 ­വയസു­കാ­രി­ മരി­ച്ചു.­ പാ­ലക്കു­ന്ന്­ ആറാ­ട്ടു­കടവ്­ വേടു­തൊ­ട്ടി­യി­ലെ കൃ­ഷ്­ണന്‍­- പു­ഷ്­പലത ദമ്പതി­കളു­ടെ മകള്‍­­ ശ്രു­തി­യാ­ണ്­ മരി­ച്ചത്.­ നി­രവധി­ ആശു­പത്രി­കളില്‍­ ചി­കി­ത്സ നടത്തി­യി­രു­ന്നു.­ എന്‍­ഡാ­സള്‍­ഫാന്‍­ മെഡി­ക്കല്‍­ ക്യാ­മ്പു­കളില്‍­ പങ്കെടു­ത്തി­ട്ടു­ണ്ട്.­ സഹോ­ദരന്‍­: നി­ഥിന്‍.­

Keywords: Kasaragod, Uduma, Endosulfan, Sruthi Uduma, Endosulfan death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia