എളേരിത്തട്ടിലെ മണിയേരി കുഞ്ഞമ്പു നായര്‍ നിര്യാതനായി
Feb 11, 2017, 11:30 IST
കുന്നുംകൈ: (www.kasargodvartha.com 11/02/2017) ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായ എളേരിത്തട്ടിലെ മണിയേരി കുഞ്ഞമ്പു നായര്‍ (80) നിര്യാതനായി. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗം, വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സി. കാര്‍ത്യായനി. സഹോദരങ്ങള്‍: കല്യാണിയമ്മ, പരേതനായ കണ്ണന്‍ നായര്‍, മീനാക്ഷിയമ്മ. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: സി. കാര്‍ത്യായനി. സഹോദരങ്ങള്‍: കല്യാണിയമ്മ, പരേതനായ കണ്ണന്‍ നായര്‍, മീനാക്ഷിയമ്മ. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Obituary, Kunnumkai, Elerithatt Maniyeri Kunhambu Nair passes away.
Keywords: Kasaragod, Kerala, Death, Obituary, Kunnumkai, Elerithatt Maniyeri Kunhambu Nair passes away.