വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണു മരിച്ചു
Jan 27, 2017, 17:02 IST
നീലേശ്വരം: (www.kasargodvartha.com 27.01.2017) വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര കറുത്ത ഗേറ്റിനു സമീപം മേക്കാടന്‍വീട്ടില്‍ പി കെ ശ്രീജിത്ത് കുമാര്‍ (27) ആണ് മരിച്ചത്. കാഞ്ഞങ്ങാട് വ്യാപാരഭവന് സമീപത്തെ പുതിയ കെട്ടിടത്തില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. നീലേശ്വരം മന്ദംപുറത്തെ സീനെറ്റ് ചാനല്‍ ഓഫിസിനു സമീപം പെട്ടിക്കട നടത്തുന്ന പി വി കുമാരന്റെയും തയ്യല്‍ത്തൊഴിലാളി പി കെ ഇന്ദിരയുടെയും മകനാണ്. സഹോദരി: ശ്രീജിത (എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി, ആലുവ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: kasaragod, Death, Obituary, Electricity, Cardiac Attack, Job, Nileshwaram, Kanhangad, Pallikara, Electrician dies after cardiac arrest