city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elephant Attack | പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ വയോധികന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു

പാലക്കാട്: (www.kasargodvartha.com) പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ വയോധികന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. 

Elephant Attack | പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ വയോധികന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു


മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ശേഷം ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Keywords: news,Kerala,State,Palakkad,Top-Headlines,Animal,Attack,Death,Obituary, Elderly man trampled to death by elephant while he walk in Dhoni, Palakkad



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia