അടുക്കത്ത്ബയലില്‍ ലോറി ഓട്ടോയിലിടിച്ച് ഡ്രൈവര്‍ മരിച്ചു
Jul 14, 2012, 20:24 IST
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും, നാട്ടുകാരും, പോലീസും ചേര്‍ന്നാണ് ഓട്ടോ ലോറിക്കടിയില്‍ നിന്നും പുറത്തെടുത്തത്. ഓട്ടോ ഡ്രൈവര്‍ കാഷ്യൂ ഫാക്ടറി സമീപത്തെ കണ്ണന് പട്ടാലി-സീത ദമ്പതികളുടെ മകന്
ദിനേശ്(36 ) സംഭവസ്ഥലത്തുവെച്ചുതന്നെ മരി ച്ചു. കൈയ്യും മറ്റും വേര്‍പെട്ടനിലയിലായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭാര്യ: രേവതി. മക്കള്‍: ഭവിത, ഭവന്രാജ്. സഹോദരങ്ങള്‍: രാജു, ബാലന്, സുജാത, പരേതനായ കേശവന്.
( Updated)

Keywords: Kasaragod, Adkathbail, Accident, Lorry, Auto, Driver, Death.