ഡോക്ടര്‍ എസ്.എന്‍.ഭട്ട് നിര്യാതനായി
Aug 5, 2013, 12:04 IST
കാസര്‍കോട്: ബാങ്ക് റോഡിലെ പ്രശാന്തി നഴ്‌സിംഗ് ഹോം ഉടമ ഡോ.എസ്.എന്‍.ഭട്ട്(82) നിര്യാതനായി. തിങ്കളാഴ്ച രാവിലെയാണ് മരണം.
ഗൈനക്കോളജിസ്റ്റും കന്നട സാഹിത്യകാരിയുമായിരുന്ന പരേതയായ ഡോ.ലളിത.എസ്.എന്‍.ഭട്ടാണ് ഭാര്യ. ഡോ.വിജയ് സായി മകനും, വി. ശ്രീതി
മരുമകളുമാണ്.
Also Read:
സഹോദരിയെ പീഡനത്തില്‍നിന്നും രക്ഷിച്ച സഹോദരന്‍ വെടിയേറ്റുമരിച്ചു

Keywords: Prashanthi Hospital, Bank Road, Kasaragod, Doctor, Death, Obituary , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.