റിട്ട. ഡി.എം.ഒ. ഡോ. എ.എസ്.മൊഗ്രാല്‍ നിര്യാതനായി
Dec 5, 2014, 11:00 IST
മൊഗ്രാല്‍: (www.kasargodvartha.com 05.12.2014) ദക്ഷിണ കന്നഡ ജില്ലാ റിട്ട. മെഡിക്കല്‍ ഓഫീസര്‍ മൊഗ്രാലിലെ ഡോ. അഹമ്മദലി എന്ന ഡോ. എ.എസ്. മൊഗ്രാല്‍(74) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുമ്പള, തൃക്കരിപ്പൂര്‍, നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കര്‍ണാടകയിലെ ഇരിയടുക്ക, സുറത്ക്കല്‍, ഉള്ളാള്‍ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിരുന്നു.
മദ്രാസ് അസംബ്ലിയില്‍ അംഗമായിരുന്ന പരേതനായ എം.എസ്.മൊഗ്രാലിന്റെയും മറിയുമ്മ ഷെറൂലിന്റെയും മകനാണ്. ഭാര്യ: മറിയം മട്ടന്നൂര്‍. മക്കള്‍: ഇസ്മത്ത് ഇനു (വ്യാപാരി, കുമ്പള), ഡോ. സെയ്ദ മൊഗ്രാല്‍ (മംഗലാപുരം സിറ്റി ആശുപത്രി). മരുമക്കള്‍: യാസിന്‍ തലശ്ശേരി, അന്‍സാരി ഷെറൂള്‍. സഹോദരി: പരേതയായ എം.എസ്. ഖദീജ.

Keywords : Mogral Puthur, Obituary, Kasaragod, Kerala, AS Mogral.