city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dr. Muhammad Kunhi no more | ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ. എ എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസർകോട്: (www.kasargodvartha.com) മൈസുറു സിഎസ്‌ഐആർ - സെൻട്രൽ ഫുഡ് ടെക്നോളജികൽ റിസർച് ഇൻസ്റ്റിറ്റ്യൂടിലെ (CSIR-CFTRI) റിട. സീനിയർ സയന്റിസ്റ്റ് ആനബാഗിലു അശോക് നഗർ റോഡിലെ ആഇശ കോടേജിലെ ഡോ. എ എ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു.
  
Dr. Muhammad Kunhi no more | ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ. എ എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ഫുഡ് ബയോടെക്‌നോളജി, എൻവയോൺമെന്റൽ ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, റീകോമ്പിനന്റ് ഡിഎൻഎ ടെക്‌നോളജി, എൻസൈമോളജി, ഫുഡ് അനാലിസിസ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ ഗവേഷണത്തിലും അധ്യാപനത്തിലും ഡോ. ​​മുഹമ്മദ് കുഞ്ഞി സജീവമായിരുന്നു.
  
Dr. Muhammad Kunhi no more | ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ. എ എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസർകോട് സിപിസിആർഐ, ഖത്വർ സെൻട്രൽ ഫുഡ് ലബോറടറി - ദോഹ, ഖത്വർ യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട് ഫോർ ബയോടെക്നോളജികൽ സ്റ്റഡീസ് - ലൻഡൻ, കാസർകോട് പീസ് പബ്ലിക് സ്‌കൂൾ, കാസർകോട് എംപി ഇന്റർനാഷനൽ അകാഡമി തുടങ്ങിയയിടങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: ശമീം കുഞ്ഞി.
മക്കൾ: ബശീർ, നസീം സുൽത്വാന, ഡോ. നജ്‌മ രെഹാന.
മരുമക്കൾ: കരീം (ഗോൾഡൻ ഫർണിചർ), ജശ്മീർ (ഖത്വർ).
സഹോദരി: റുഖിയ.

ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Kasaragod, Kerala, News, Top-Headlines, Death, Obituary, Teacher, Research, CPCRI, Nellikunnu, Dr. AA Muhammad Kunhi of Anabagilu passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia