വാഹനങ്ങളുടെ ഡോക്ടര്‍ സീതാരാമ നിര്യാതനായി
Sep 12, 2014, 09:12 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) വാഹനങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന മോട്ടോര്‍ മെക്കാനിക്ക് കോട്ടക്കണ്ണിയിലെ സീതാരാമ (76) നിര്യാതനായി. ആറ് പതിറ്റാണ്ടായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മഞ്ചുനാഥേശ്വര മോട്ടോര്‍ വര്‍ക്‌സ് നടത്തി വരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സീതാരാമ വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: നിര്‍മല. മക്കള്‍: മോഹനന്‍, സുബ്രമണ്യം, മണിപ്രസാദ് (മൂവരും കാര്‍ മെക്കാനിക്), മഞ്ജുള, പൂര്‍ണിമ. മരുമക്കള്‍: വജ്രേശ്വരി, വീണ, സുകന്യ, ധനഞ്ജയന്‍, ഉമേശന്‍.
Also Read:
അല്‍ നുസ്റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയ യുഎന്‍ സൈനീകരെ വിട്ടയച്ചു
Keywords: Kasaragod, Kerala, Vehicle, Died, Obituary, Doctor, Railway station, Auto works, Doctor of vehicles Seetharama passes away.
Advertisement: