അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു
May 29, 2015, 07:30 IST
ബദിയടുക്ക: (www.kasargodvartha.com 29/05/2015) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. നീര്‍ച്ചാല്‍ പുതുക്കോളിയിലെ ഡോ. പി.എന്‍ ബാലസുബ്രഹ്മണ്യ ശര്‍മ(52) യാണ് മൈസൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
20 വര്‍ഷത്തിലേറെയായി കുമ്പഡാജെ മാര്‍പ്പനടുക്കയില്‍ ക്ലിനിക് നടത്തിവരികയായിരുന്നു.
പരേതനായ നരസിംഹഭട്ട് - സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമ. ശശാന്ത് ഏകമകനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണശര്‍മ, ഉദയശങ്കര്‍, സുമതി, ലളിത, വാസന്തി, പ്രഭ, പരേതരായ ഗണേശന്‍, പരമേശ്വരി.

Keywords : Badiyadukka, Kasaragod, Death, Doctor, Treatment, Hospital, Obituary, Balasubrahmanya Sharma.