തറവാട്ട് സ്വത്ത് തര്‍ക്കം: ഉറങ്ങിക്കിടന്ന മരുമകനെ അമ്മാവന്‍ വെട്ടിക്കൊലപ്പെടുത്തി
Apr 2, 2014, 22:44 IST
ബന്തടുക്ക: (www.kasargodvartha.com 02.04.2014) തറവാട് സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നു ഉറങ്ങിക്കിടക്കുകയായിരുന്ന മരുമകനെ അമ്മാവന്‍ മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തി. ബന്തടുക്ക മാരിപ്പടുപ്പില്‍ ബുധനാഴ്ച ഉച്ചയോടെയാണു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
മാരിപ്പടുപ്പിലെ പ്രഭാകരന്‍(30)നെയാണു അമ്മാവനായ രവി(50) കൊലപ്പെടുത്തിയത്. കഴുത്തിനു ആഴത്തില്‍ വെട്ടേറ്റ പ്രഭാകരന്‍ തല്‍ക്ഷണം മരിച്ചു. ഉച്ചയ്ക്കു തറവാട്ടുവീട്ടില്‍ വച്ചാണു സംഭവം. ദീര്‍ഘനാളായി ഇവര്‍ തമ്മില്‍ തറവാട്ടു സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു.
മുന്നാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പരേതനായ നാണു-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മകള്‍: ഗോപി. ഒരു മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുണ്ട്. സഹോദരങ്ങള്‍: പ്രകാശന്‍, പ്രസാദ്. രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Obituary, Killed, Murder, Accused, Police, Arrest, Bandadukka, Kerala, Kasaragod, Clash, Prabhakaran.
Advertisement:
മാരിപ്പടുപ്പിലെ പ്രഭാകരന്‍(30)നെയാണു അമ്മാവനായ രവി(50) കൊലപ്പെടുത്തിയത്. കഴുത്തിനു ആഴത്തില്‍ വെട്ടേറ്റ പ്രഭാകരന്‍ തല്‍ക്ഷണം മരിച്ചു. ഉച്ചയ്ക്കു തറവാട്ടുവീട്ടില്‍ വച്ചാണു സംഭവം. ദീര്‍ഘനാളായി ഇവര്‍ തമ്മില്‍ തറവാട്ടു സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു.
മുന്നാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പരേതനായ നാണു-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മകള്‍: ഗോപി. ഒരു മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുണ്ട്. സഹോദരങ്ങള്‍: പ്രകാശന്‍, പ്രസാദ്. രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍